വടക്കഞ്ചേരി: ആയക്കാട് സി എ ഹയർ സെക്കൻഡറി സ്കൂളിൽ, ഹൈസ്കൂൾ എച്ച് എസ് ടി മലയാളം വിഭാഗത്തിലെ അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ ഈ മാസം 28ന് രാവിലെ 10 മണിക്ക് നടക്കും. ഭിന്നശേഷിക്കാർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ നേരിട്ട് ഹാജരാക്കുക.
Ajith V Raveendran