മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് 10 ലക്ഷം രൂപ സംഭാവന നൽകി. മുഖ്യമന്ത്രിയ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി…
Day: March 28, 2025
പ്രളയ മുന്നറിയിപ്പ് സംവിധാനം ഒരുക്കാന്‍ ഒരു കോടി അനുവദിച്ചു
വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയും. വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കൃത്യസമയത്തു നല്‍കുന്ന ഫ്‌ളഡ് ഏര്‍ലി വാണിങ് പ്രോഗ്രാമിന്റെ…
സ്റ്റാര്‍ അല്ലാത്ത ഹോട്ടലുകളിലും ബാര്‍ അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ അഴിമതി – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
സി.പി.എം ലക്ഷ്യമിടുന്നത് തദ്ദേശ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പണപ്പിരിവ്; എക്സൈസ് വകുപ്പ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതികളെ കുറിച്ച് അന്വേഷിക്കണം. പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്…
ആശാപ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ പ്രതികാരം തരംതാഴ്ന്നതും ക്രൂരവും : കെ.സി.വേണുഗോപാല്‍ എംപി
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആലപ്പുഴയിലെ ആശ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞ സര്‍ക്കാര്‍ നടപടി അധികാര…
സൂപ്പർ ഡാഡ് ബാഡ്മിന്റൺ ടൂർണമെന്റ് ഫാ.സിജോ ജോൺ ഉൽഘാടനം ചെയ്തു
ഫിസ്‌ഫറോ -ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ് സെന്ററുകൾ വിജയികളായി. ഡബ്ലിൻ : സീറോ മലബാർ അയർലണ്ട് ഡബ്ലിൻ റീജണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ” Poppintree…
വ്യാപകമായ തട്ടിപ്പ് ‘ബോട്ട്’ വിസ അപേക്ഷകളിൽ കർശന നടപടിയുമായി യു.എസ്
വാഷിംങ്ടൺ: വ്യാപകമായ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ‘ബോട്ട്’ ഉപയോഗിച്ചുള്ള വിസ അപേക്ഷകളിൽ കർശന നടപടിയെടുത്ത് യു.എസിലെ ഇന്ത്യൻ എംബസി. ‘കോൺസുലാർ ടീം…
മുൻ യുഎസ് അഭിഭാഷക ജെസീക്ക ആബറിന്റെ മരണ കാരണം വെളിപ്പെടുത്തി കുടുംബം
വിർജീനിയ:43 കാരിയായ അഭിഭാഷക ജെസീക്ക ആബർ അപസ്മാരം പിടിപെട്ട് “ഉറക്കത്തിൽ മരിച്ചു” എന്ന് ആബറിന്റെ കുടുംബം ഒരു പ്രസ്താവനയിൽ പറഞ്ഞു.വാരാന്ത്യത്തിൽ വിർജീനിയയിലെ…
യുഎസ് ഭീകരവാദ ആരോപണങ്ങൾ നിഷേധിച്ചു അമേരിക്കയിൽ നിന്ന് പലായനം ചെയ്ത ഇന്ത്യൻവിദ്യാർത്ഥിനി രഞ്ജനി ശ്രീനിവാസൻ
വാഷിംഗ്ടൺ, ഡിസി – ഹമാസിനെ പിന്തുണച്ചുവെന്നാരോപിച്ച് വിസ റദ്ദാക്കിയതിനെത്തുടർന്ന് അമേരിക്കയിൽ നിന്ന് പലായനം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥിനിയും ഫുൾബ്രൈറ്റ് പണ്ഡിതയുമായ രഞ്ജനി…
ക്രെഡിറ്റ് കാർഡ് നിലവാരത്തിലുള്ള ബെനിഫിറ്റ് കാർഡുമായി ഒരുമ
ഹൂസ്റ്റൺ:റിവർസ്റ്റോൺ ഒരുമ 2025 ലെ അംഗത്വം പുതുക്കിയ ഫാമിലികൾക്കായി ഗ്രേറ്റർ ഹൂസ്റ്റണിൽ നിരവധി ബിസിനസ് സെൻറ്ററുകളിൽ നിന്ന് പർച്ചേസ് ഡിസ്‌കൗണ്ട് കിട്ടുന്ന…
ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവക തിരുനാൾ ഭക്തിസാന്ദ്രം
ഹ്യൂസ്റ്റൺ സെൻ്റ് ജോസഫ് ഫൊറോനാ ദൈവാലയ മധ്യസ്ഥൻ വി. യൗസേപിതാവിൻ്റെ തിരുനാൾ സാഘോഷം കൊണ്ടാടി. മാർച്ച് 14 ന് കൊടിയേറ്റോടു കൂടി…