പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും തൃശ്ശൂര്‍ ചാവക്കാട് സംഘടിപ്പിച്ച പ്രവാസി ബിസിനസ് ലോൺ ക്യാമ്പില്‍ (മാര്‍ച്ച് 18 ന്) 35 സംരംഭകര്‍ക്കായി…
Month: March 2025
സമഗ്രം കാട്ടാക്കട റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസ് തയാറാക്കിയ സമഗ്രം കാട്ടാക്കട റിപ്പോർട്ട് ഐ ബി സതീഷ് എം.എൽ.എ മുഖ്യമന്ത്രി പിണറായി…
മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 തീയതികളിൽ ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ സൗത്ത്‌വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ്…
ഡീലിമിറ്റേഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ വിരുദ്ധം : കമ്മീഷന്‍ കോടതിയെ കബളിപ്പിക്കുന്നു. എം.മുരളി എക്‌സ് എം.എല്‍.എ
ഡീലിമിറ്റേഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ വിരുദ്ധമായാണ് നടക്കുന്നത് എന്ന രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംസ്ഥാന ചെയര്‍മാന്‍ എം.മുരളി ആരോപിച്ചു. സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷനും…
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി. പ്രവേശനം; അവസാന തീയതി ഏപ്രിൽ 16
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-2026 അദ്ധ്യയന വർഷത്തെ എം.എ., എം.എസ്‌സി., എം.എസ്. ഡബ്ല്യു., എം. എഫ്.…
മഹേഷ് നാരായണന്‍ ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല, പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകള്‍ : ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍
ചിത്രീകരണം പുരോഗമിക്കുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ഇതുവരെ ഒരുതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതക്കളില്‍ ഒരാളായ…
പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍
കണ്ണൂര്‍ വിമാനത്താവളം ഭൂമി ഏറ്റെടുക്കല്‍ വൈകുന്നതിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍ (18/03/2025). കണ്ണൂര്‍…
വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്‍
തൃശൂര്‍: സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉഴവൂര്‍ മദര്‍ തെരേസ സെപ്ഷ്യല്‍ സ്‌കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കിലേയ്ക്ക് വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്ത്…
സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണെന്ന് നിയമസഭയിൽ ധനാഭ്യർത്ഥനാചർച്ചയിൽ പങ്കെടുത്തുകൊണ്ട് രമേശ് ചെന്നിത്തല
ഇത്രയും നിറം കെടുത്തിയ ഒരു ധനകാര്യ വകുപ്പും അതിന്റെ പ്രവര്‍ത്തനവും ഞങ്ങള്‍ ആദ്യമായാണ് കാണുന്നത്. ഐ.എ.എസ്. ഉദ്യോഗസ്ഥന്മാര്‍ മതാധിഷ്ഠിതമായ വാട്ട്സ് ആപ്പ്…
മുനമ്പം വിഷയത്തിലെ ഹൈക്കോടതി വിധി പ്രതിപക്ഷ നിലപാടിലെ കൃത്യത വ്യക്തമാക്കുന്നത് – പ്രതിപക്ഷ നേതാവ്
സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. മുനമ്പം വിഷയത്തിലെ ഹൈക്കോടതി വിധി പ്രതിപക്ഷ നിലപാടിലെ കൃത്യത വ്യക്തമാക്കുന്നത്; പുറത്തു വന്നത്…