കനത്ത ചൂട്, നേരിട്ടുള്ള വെയില്‍ കൊള്ളരുത് : മന്ത്രി വീണാ ജോര്‍ജ്

നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും…

അന്നനാളത്തിൽ കുടുങ്ങിയ കൃത്രിമ പല്ലുകൾ തോറാസ്കോപ്പിക്ക് വഴി വിജയകരമായി നീക്കം ചെയ്തു

തിരുവനന്തപുരം : ശാസ്തമംഗലം ശ്രീ രാമകൃഷ്ണ മിഷൻ ഹോസ്പിറ്റലിലെ ശസ്ത്രക്രിയ സംഘം അപൂർവവും സാങ്കേതികമായി അത്യന്തം പ്രയാസകരമായ തോറാസ്കോപ്പിക്ക് ശസ്ത്രക്രിയ വഴി…

കേരളത്തിലെ കലാലയങ്ങൾ എസ്എഫ്ഐ ലഹരികേന്ദ്രങ്ങളാക്കുന്നു – കൊടിക്കുന്നിൽ സുരേഷ് എംപി

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘത്തിന്റെ പിടിയിലാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. സർക്കാരും…

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ ബെബിനാർ ശനിയാഴ്ച രാവിലെ പത്ത് മണിയ്ക്ക് ആരംഭിക്കും

ഡാളസ് : ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ ബെബിനാർ മാർച്ച് 15 ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക്…

. സംസ്കൃത സർവ്വകലാശാലയിൽ ദേശീയ പ്രഭാഷണ പരമ്പര 17 മുതൽ

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വേദാന്ത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രഭാഷണപരമ്പര മാർച്ച് 17ന് രാവിലെ 10ന് സർവ്വകലാശാലയുടെ…

തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ് : മുഖ്യമന്ത്രി

തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വർക്കല…

പുനരധിവാസ ടൗണ്‍ഷിപ്പ് : ജില്ലാ കളക്ടര്‍ 199 ഗുണഭോക്താക്കളെ നേരില്‍ കണ്ടു

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ് ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 199 ഗുണഭോക്താക്കളെ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നേരില്‍ കണ്ടു…

മികച്ച നഴ്സുമാർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

2024 വർഷത്തെ മികച്ച നഴ്സുമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടേയും മറ്റ് അനുബന്ധരേഖയുടേയും നാലു കോപ്പികൾ വീതം സമർപ്പിക്കണം.സംസ്ഥാന…

ധനകാര്യ കമ്മീഷന്റെ ഡി.പി.സി തല യോഗം ചേര്‍ന്നു

ധനകാര്യകമ്മീഷന്റെ ഡി.പി.സി തല യോഗം കളക്ടറേറ്റ് ജില്ലാ ആസൂത്രണസമിതി എ.പി.ജെ ഹാളില്‍ ചേർന്നു.ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ധന വിനിയോഗം പദ്ധതി രൂപീകരണ…

ലഹരി വ്യാപനം തടയാൻ സമഗ്ര നടപടികളുമായി പോലീസ്

സംസ്ഥാനതലത്തിൽ ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനായി സമഗ്ര നടപടികൾ സ്വീകരിക്കാൻ എ.ഡി.ജി.പി. (എൽ & ഒ ) മനോജ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന…