പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറവൂരിൽ മാധ്യമങ്ങളെ കാണുന്നു.
മുഖ്യമന്ത്രിയേയും മകളേയും സംരക്ഷിക്കാൻ CPM നേതാക്കൾ ഇപ്പോൾ മത്സരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബത്തിന് എതിരെ ആരോപണം
ഉയർന്നപ്പോൾ ഇതല്ലായിരുന്നു CPM നിലപാട്
പറവൂരിൽ മാധ്യമങ്ങളെ കാണുന്നു.