കെപിസിസി നേതൃയോഗ തീരുമാന പ്രകാരം അഹമ്മദാബാദ് എഐസിസി സമ്മേളന പ്രമേയം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഏപ്രില്‍ 21 മുതല്‍ 30 വരെയുള്ള തീയതികളില്‍ വിവിധ ജില്ലാ നേതൃയോഗങ്ങള്‍ ചേരുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
തിരുവനന്തപുരം ഏപ്രില്‍ 25 ഉച്ചയ്ക്ക് 2.30,കൊല്ലം 22ന് രാവിലെ 10.30,പത്തനംതിട്ട 22ന് ഉച്ചയ്ക്ക് 2.30, ആലപ്പുഴ 30ന് ഉച്ചയ്ക്ക് 2.30,കോട്ടയം 30ന് രാവിലെ 10.30 , ഇടുക്കി, എറണാകുളം 28ന് ഉച്ചയ്ക്ക് 2 , തൃശൂര്‍ 30ന് രാവിലെ 10.30, പാലക്കാട് 23ന് രാവിലെ 11,മലപ്പുറം 28ന് രാവിലെ 10,വയനാട് 28ന് ഉച്ചയ്ക്ക് 2,കോഴിക്കോട് 21, കണ്ണൂര്‍ 24ന് രാവിലെ 10.30, കാസര്‍ഗോഡ് 23ന് രാവിലെ 10.30 എന്നീ തീയതികളില്‍ ജില്ലാ നേതൃയോഗങ്ങള്‍ നടക്കും.