സ്ത്രീകൾക്ക് തൊഴിൽ പരിശീലനം

Spread the love

കൊച്ചി: മില്ലറ്റ്, മുരിങ്ങയില എന്നിവയുടെ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിൽ സ്ത്രീകൾക്ക് ഇസാഫ് ഫൗണ്ടേഷൻ പരിശീലനം കൊടുക്കുന്നു. 25, 29 തീയതികളിലാണ് പരിശീലനം. ആലുവയിലെ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിലാണ് ക്ലാസുകൾ നടക്കുക. വിശദവിവരങ്ങൾക്ക് വിളിക്കുക; 9072600771

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *