സിവിൽ സർവീസ് ജേതാക്കളുമായി മന്ത്രി ആർ ബിന്ദു ആശയവിനിമയം നടത്തും

Spread the love

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ വിവിധ പരിശീലന പദ്ധതികളിൽ പങ്കെടുത്ത് 2024 ലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയികളായ വിദ്യാർഥികളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ആശയവിനിമയം നടത്തും. ഏപ്രിൽ 26 ന് ഉച്ചക്ക് 2 മണിക്ക് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പ്ലാമൂട്, ചാരാച്ചിറിയിലുള്ള ക്യാമ്പസിലാണ് പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *