ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഓട്ടിസം അവബോധ മാസാചരണത്തിന്റെ ഭാഗമായി ഏപ്രിൽ 29 ന് വാക്കത്തോൺ സംഘടിപ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് രാവിലെ 8 ന് കവടിയാർ സ്ക്വയറിൽ വാക്കത്തോൺ ഉദ്ഘാടനം നിർവഹിക്കും. മാനവീയം വീഥിയിലാണ് സമാപനം. ‘എംപവറിങ് ഓട്ടിസ്റ്റിക് വോയ്സസ്’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഓട്ടിസം സ്പെക്ട്രം ഡിസോർഡറുമായി ബന്ധപ്പെട്ട് പൊതു അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഓട്ടിസം അവബോധ വാക്കത്തോൺ