ആര്‍.ശങ്കര്‍ ജന്മദിനം കെപിസിസിയില്‍ പുഷ്പാര്‍ച്ചന

Spread the love

മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍.ശങ്കറിന്റെ ജന്മദിന വാര്‍ഷികത്തോട് അനുബന്ധിച്ച് ഏപ്രില്‍ 30ന് രാവിലെ 10ന് കെപിസിസി ഓഫീസില്‍ ആര്‍.ശങ്കറിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു. കെപിസിസി ഭാരവാഹികള്‍,രാഷ്ട്രീയകാര്യസമിതികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *