2024ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച അധികാരത്തെ തുടർന്നുള്ള ചട്ടങ്ങളിൽ കൊണ്ടുവരേണ്ട ഭേദഗതി എത്രയും വേഗം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം…
Month: April 2025
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 59 പുതിയ പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ ആകെ 263 പോളിംഗ് ബൂത്തുകൾ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലുണ്ടാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ്…
ദുബായിൽ ബ്യൂട്ടീഷൻ പരിശീലനത്തിന് അവസരം
കൊച്ചി/ ദുബായ്: ഐടി വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ആപ്‌ടെക്കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രമുഖ ബ്യുട്ടീഷൻ പരിശീലന സ്ഥാപനമായ ലാക്മെ അക്കാദമിയും ദുബായിലെ…
വീട്ടിലെ പ്രസവം, സാമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്
മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു. തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ്…
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രാദേശിക പ്രതിരോധ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്
ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണം. മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം…
പാചക വാതക വില വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി; പെട്രോള്‍- ഡീസല്‍ തീരുവ വര്‍ധിപ്പിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ തട്ടിയെടുത്തത് ജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യം : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (08/04/2025). തിരുവനന്തപുരം : അന്താരഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞിട്ടും പാചക വാതക വില വര്‍ധിപ്പിച്ചത്…
മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരം നേടിയ ഡോക്ടര്‍മാരെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു
കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍ സ്വാഗതവും ആരോഗ്യ വകുപ്പ്…
ജോസഫ് ചാണ്ടി തുണച്ചു, ഗിഫ്ടിക്ക് ഇനി എല്ലാം കേൾക്കാം
ഡാളസ്/ ഇടുക്കി : കട്ടപ്പന ഗവണ്മെന്റ് കോളേജ് രണ്ടാം വർഷ എം.എ മലയാളം വിദ്യാർഥി ഗിഫ്ടി ജോർജ്ജിന് ഇനി എല്ലാം കേൾക്കാം.…
വെനിസ്വേലൻ ഗുണ്ടാസംഘാംഗങ്ങളെ നാടുകടത്തുന്നതിന് സുപ്രീം കോടതിയുടെ അനുമതി
വാഷിംഗ്‌ടൺ ഡി സി : തിങ്കളാഴ്ച വൈകുന്നേരം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് Alien Enemies Act, പ്രകാരം വെനിസ്വേലൻ ഗുണ്ടാസംഘാംഗങ്ങളെ നാടുകടത്തുന്നത്…
ജോൺ ജെയിംസ് മിഷിഗൺ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
മിഷിഗൺ : റിപ്പബ്ലിക്കൻ പ്രതിനിധി ജോൺ ജെയിംസ് തിങ്കളാഴ്ച മിഷിഗൺ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്നു .ഒരു സ്വിംഗ് ഡിസ്ട്രിക്റ്റിലെ തന്റെ…