റവ.റോബിൻ വർഗീസിന് ഡാളസ് വിമാനത്താവളത്തിൽ സ്വീകരണം നൽകി : ജേക്കബ് ജോർജ്

Spread the love

ഡാളസ് : ഡാളസ് സെഹിയോൺ മാർത്തോമാ ഇടവക വികാരിയായി ചുമതലയേൽക്കുന്നതിനു ഡാളസിൽ എത്തിച്ചേർന്ന റവ. റോബിൻ വർഗീസിനും കുടുംബത്തിനും ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി .

ഇടവക വൈസ് പ്രസിഡന്റ് ജേക്കബ് ജോർജ്, ട്രസ്റ്റി മനോജ് വർഗീസ്, അൽമായ നേതാവ് ഫിലിപ്പ് മാത്യു, ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം, മറ്റ് സഭാംഗങ്ങൾ എന്നിവർ വിമാനത്താവളത്തിൽ അച്ചനെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *