ഇസാഫ് ഫൗണ്ടേഷന്റെ സമ്മർ സ്പ്ലാഷ് ഇന്നുമുതൽ (മെയ്‌ 6)

Spread the love
കൊച്ചി: വേനലാവധിക്കാലം വിനോദത്തിനും വിജ്ഞാനത്തിനും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇസാഫ് ഫൗണ്ടേഷൻ കുട്ടികൾക്കായി സമ്മർ സ്പ്ലാഷ് സംഘടിപ്പിക്കുന്നു. ആലുവയിലെ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിൽ ഇന്നുമുതൽ (മെയ്‌ 6) ആരംഭിക്കുന്ന ക്ലാസ്സിൽ ആർട്ട്‌, ക്രാഫ്റ്റ്, പെയിന്റിംഗ് എന്നിവയിൽ പരിശീലനം നൽകും. ഇവയ്ക്ക് പുറമെ വിവിധ ഗെയിംസുകളും സംഘടിപ്പിക്കും. ക്ലാസുകൾ മെയ്‌ 17ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക, 9072600771.
Ajith V Raveendran

Leave a Reply

Your email address will not be published. Required fields are marked *