ജിജു മാത്യു സക്കറിയ (50) ഡാളസിൽ അന്തരിച്ചു

Spread the love

ഗാർലാൻഡ് (ഡാളസ്): കോട്ടയം കൊല്ലബാംകോബിൽ ഹൗസിൽ പരേതരായ കെ.എം. സക്കറിയയുടെയും ലിസി സക്കറിയയുടെയും മകൻ ജിജു മാത്യു സക്കറിയ (50) ഡാളസിൽ അന്തരിച്ചു

പൊതുദർശനം:മെയ് 16 വെള്ളിയാഴ്ച : വൈകുന്നേരം 6:30 മുതൽ രാത്രി 8:30 വരെ
സ്ഥലം : ന്യൂ ടെസ്‌മെന്റ് ചർച്ചിൽ – 2545 ജോൺ വെസ്റ്റ് റോഡ്, ഡാളസ്, TX 75228

സംസ്കാര ശുശ്രുഷ :മെയ് 17 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ
സ്ഥലം :ന്യൂ ടെസ്‌മെന്റ് ചർച്ചു ( 2545 ജോൺ വെസ്റ്റ് റോഡ്, ഡാളസ്, TX 75228

തുടർന്ന് സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം( 500 യുഎസ്-80, സണ്ണിവെയ്‌ൽ, TX 75182)

Author

Leave a Reply

Your email address will not be published. Required fields are marked *