മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ കൊല്ലത്തെ സ്മൃതി മണ്ഡപത്തില്‍ നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ് എംഎല്‍എ,എ.പി.അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തുന്നു. കൊല്ലം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് സമീപം.
മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ കൊല്ലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു