ഡാളസിൽ അന്തരിച്ച ജിജു മാത്യു സക്കറിയയുടെ (50) പൊതുദർശനം ഇന്ന് (16 വെള്ളിയാഴ്ച)

Spread the love

ഗാർലാൻഡ് (ഡാളസ്):ഏപ്രിൽ30നു ഡാളസിൽ അന്തരിച്ച കോട്ടയം കൊല്ലബാംകോബിൽ ഹൗസിൽ പരേതരായ കെ.എം. സക്കറിയയുടെയും ലിസി സക്കറിയയുടെയും മകൻ ജിജു മാത്യു സക്കറിയയുടെ(50) പൊതുദർശനം മെയ് 16 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ രാത്രി 8:30 വരെ. ന്യൂ ടെസ്‌മെന്റ് ചർച്ചിലും(2545 ജോൺ വെസ്റ്റ് റോഡ്, ഡാളസ്, TX 75228) സംസ്കാര ശുശ്രുഷ :മെയ് 17 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ. ന്യൂ ടെസ്‌മെന്റ് ചർച്ചിലും തുടർന്ന് സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിലും വെച്ച് (500 യുഎസ്-80, സണ്ണിവെയ്‌ൽ, TX 75182) നടക്കുന്നതാണ്.

Live Link www.starlinesstudios.com

Author

Leave a Reply

Your email address will not be published. Required fields are marked *