ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സംസ്കൃതം വേദാന്ത വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകർക്കായുള്ള അഭിമുഖം മെയ് 22ന് രാവിലെ 9.30ന് സംസ്കൃതം വേദാന്ത വിഭാഗത്തിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും പ്രസിദ്ധീകരണങ്ങളും, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം രേഖകളുടെ പരിശോധനയ്ക്കായി എത്തേണ്ടതാണ്.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോണ്‍ നം. 9447123075