ഇന്നത്തെ പരിപാടി – 28.5.25

Spread the love

വി.എം സുധീരൻ്റെ സെക്രട്ടറിയായിരുന്ന വികെഎൻ പണിക്കർ രചിച്ച സർവ്വീസ് സംഘടനകളുടെ നാൾവഴികൾ -പുസ്തക പ്രകാശനം – കെപിസിസി ഓഫീസ് രാവിലെ 11 ന് – കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആൻ്റണി, കെപിസിസി മുൻ പ്രസിഡൻ്റുമാരായ വി എം സുധീരൻ, കെ മുരളീധരൻ.

2)  നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന മലപ്പുറം കൂരിയാട് 28.5.25 ബുധനാഴ്ച ഉച്ചയ്ക്ക് 2 .30ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെസി വേണുഗോപാൽ എംപിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്ദർശിക്കും.

3) രമേശ് ചെന്നിത്തല ബൈറ്റ് 12.. Noon വഴുതക്കാട്ടെ വസതിയിൽ.

Author

Leave a Reply

Your email address will not be published. Required fields are marked *