കടൽ വിഭവങ്ങൾ അടങ്ങുന്ന സദ്യ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ

Spread the love

ചെറിയഴിക്കൽ ഫിഷിംഗ് ലാൻഡിംഗ് സെൻറർ (ഇന്ദിര നഗർ)- സമയം ഇന്ന് ഉച്ചയ്ക്ക് 1 മണി- കടൽ മത്സ്യങ്ങളിൽരാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന പ്രചരണത്തിനെതിരെയും മത്സ്യവിഭവങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനും കടൽ വിഭവങ്ങൾ അടങ്ങുന്ന സദ്യ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ കഴിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *