അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന കരുൺ താപ്പയുടെ കുടുംബാംഗങ്ങളെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സന്ദർശിക്കും

Spread the love

കാസർകോട് – അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന കരുൺ താപ്പയുടെ കുടുംബാംഗങ്ങളെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽ എ ഇന്ന് രാവിലെ 9 ന് സന്ദർശിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *