കേരളത്തിൽ അതിതീവ്ര മഴ : വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

Spread the love

കേരളത്തിലെ കനത്ത മഴ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.ജൂൺ 26 ന് ഉച്ചക്ക് ഒരു മണിക്കുള്ള അലർട്ട് പ്രകാരം ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

 

Leave a Reply

Your email address will not be published. Required fields are marked *