ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ കോഴ്‌സ്

Spread the love

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register ല്‍ ജൂണ്‍ 30 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.srccc.in ഫോണ്‍ :9846033001, 04712570471.

Author

Leave a Reply

Your email address will not be published. Required fields are marked *