ഡിജിറ്റൽ കേരള ആർക്കിടെക്ചർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച ഭരണാനുഭവം ജനങ്ങൾക്ക് നൽകുന്നതിനായി സംസ്ഥാനത്ത് ‘ഡിജിറ്റൽ കേരള ആർക്കിടെക്ചർ’ ഏകീകൃത പ്ലാറ്റ്‌ഫോം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി…

സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു

മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021, 2022, 2023 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണ്…

യു.പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയിൽ പി എസ് സി അഭിമുഖം

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം യു.പി സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍:707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട, ഒറ്റത്തവണ പ്രമാണ പരിശോധന…

കെ.പി.സി.സി. പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എയുടെ ഷെഡ്യൂൾ

കെ.പി.സി.സി. പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എയുടെ ഷെഡ്യൂൾ

രാജ്ഭവനിൽ കാവി കൊടിയേന്തിയ ഭാരതാംബചിത്രം പ്രതിഷ്ഠിച്ച് ഗവർണർ ഇന്ത്യയെയും അതിന്റെ ഭരണഘടനയെയും അപമാനിക്കുന്നു : രമേശ് ചെന്നിത്തല

തിരുവനന്തപുരം : രാജ്ഭവനില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ഭാരതാംബയെ പ്രതിഷ്ഠിക്കുന്ന ഗവര്‍ണര്‍ ഇന്ത്യാ മഹാരാജ്യത്തേയും അതിന്റെ ഭരണഘടനയേും അപമാനിക്കുകയും പുച്ഛിക്കുകയുമാണ് ചെയ്യുന്നതെന്ന് കോൺഗ്രസ്…

പ്രൊ. വി ഗോപാലകൃഷ്ണ പിള്ള അന്തരിച്ചു

തൃശൂർ /ഡാളസ് :വി ഗോപാലകൃഷ്ണ പിള്ള, (95) (റിട്ട. പ്രൊഫസർ, ശ്രീ കേരള വർമ്മ കോളേജ്, തൃശൂർ, അന്തരിച്ചു.ജൂൺ 20 വെള്ളിയാഴ്ച…

അന്താരാഷ്ട്ര യോഗ ദിനത്തിൽ ഇന്ത്യൻ എംബസി യോഗ സെഷൻ സംഘടിപ്പിച്ചു-

വാഷിംഗ്ടൺ, ഡിസി:പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വർണ്ണാഭമായ മുന്നോടിയായി, ജൂൺ 19 ന് ചരിത്രപ്രസിദ്ധമായ ലിങ്കൺ മെമ്മോറിയലിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച…

നായയുടെ ആക്രമണത്തിൽ എണ്പത്തിരണ്ടുകാരന് ദാരുണാന്ത്യം

ടാരന്റ് കൗണ്ടി(ടെക്സാസ് ) : മൂന്ന് നായയുടെ കൂട്ടായ ആക്രമണത്തിൽ ടെക്സസിലെ റാന്റ് കൗണ്ടിയിൽ നിന്നുള്ള എണ്പത്തിരണ്ടുകാരന് ദാരുണാന്ത്യന്ത്യം.ആക്രമണത്തിൽ ഉൾപ്പെട്ടതായി കരുതുന്ന…

സമ്പൂര്‍ണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കും : മന്ത്രി വീണാ ജോര്‍ജ്

യോഗ ജനകീയമാക്കാന്‍ ആയുഷ് വകുപ്പിന്റെ ശക്തമായ ഇടപെടല്‍. തിരുവനന്തപുരം: മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി സമ്പൂര്‍ണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി…

കോഴിക്കോട് മെഡിക്കല്‍ കോളേജ്: എച്ച്.ഐ.വി. ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് എന്‍.എ.ബി.എല്‍. അംഗീകാരം

പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഐ.വി.…