ഇന്നത്തെ പരിപാടി – 2.7.25

Spread the love

കെപിസിസി ഓഫീസ്-പ്രിയദര്‍ശിനി സാഹിത്യ സംഗമം-ഉദ്ഘാടനം-വൈകുന്നേരം 3ന് -കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ,സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളായ ജി.ആര്‍. ഇന്ദുഗോപന്‍ ,ദൂര്‍ഗ്ഗാ പ്രസാദ് എന്നിവരെ യോഗത്തില്‍ ആദരിക്കും. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *