ഗവർണർക്കെതിരെ സമരം ചെയ്യണമെങ്കിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തണം. അല്ലാതെ സർവകലാശാലയിൽ ഓരോ ആവശ്യങ്ങൾക്ക് വന്ന വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിക്കുക അല്ല വേണ്ടത്. സമരരംഗത്തുള്ള UDF പ്രവർത്തകരുടെ തല അടിച്ച് പൊളിക്കുന്ന പോലീസും SFI ക്ക് ഗുണ്ടായിസം നടത്താൻ കുടപിടിക്കുന്ന പോലീസിനെയുമാണ് കേരളം കാണുന്നത്.
ഗവർണർക്കെതിരെ സമരം ചെയ്യണമെങ്കിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തണം – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍