മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ ദർബാർ ഹാളിലെത്തി അന്ത്യോപചാരമർപ്പിക്കുന്നു

Spread the love

മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ ദർബാർ ഹാളിലെത്തി അന്ത്യോപചാരമർപ്പിക്കുന്നു. കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല,കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് തുടങ്ങിയവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *