സമ്പൂർണ അഭിയാൻ സമ്മാൻ സമാരോഹ് പദ്ധതിയിൽ മികച്ച പ്രകടനം നടത്തിയ ജില്ലകൾക്കും ബ്ളോക്കുകളുമുള്ള പുരസ്‌കാരങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി.…
Day: August 11, 2025
ജനാധിപത്യത്തെ കൊല്ലാൻ ഇലക്ഷൻ കമ്മീഷൻ കൂട്ടുനിൽക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം. പി
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം . ശകുന്‍ റാണിയുടെ പേരില്‍ രണ്ടു വോട്ട്…
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൃത്രിമം നടക്കുകയാണെന്ന് രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടനാ ചെയര്‍മാന്‍ എം.മുരളി
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൃത്രിമം നടക്കുകയാണെന്ന് രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടനാ ചെയര്‍മാന്‍ എം.മുരളി ആരോപിച്ചു. വാര്‍ഡ് വിഭജനത്തെ…
സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം? ഗവര്‍ണറെ പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണം
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (11/08/2025). സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം? ഗവര്‍ണറെ പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണം* തിരുവനന്തപുരം :…
ഓഗസ്റ്റ് 14 രാത്രി 8:00 മണിക്ക് “ഫ്രീഡം ലൈറ്റ്” നൈറ്റ് മാർച്ച്
വോട്ട് കൊള്ളക്കെതിരെ പോരാടുന്ന ശ്രീ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ഓഗസ്റ്റ് 14 രാത്രി 8:00 മണിക്ക്…
വാഷിംഗ്ടൺ ഡിസിയിൽ കുറ്റക്രത്യങ്ങൾ വർധിക്കുന്നു,വഴിയോര ഭവനരഹിതരോട് ഉടൻ നഗരം വിട്ടുപോകണമെന്നു ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഭവനരഹിതർക്കെതിരെ ട്രംപിന്റ് ഭീഷണി: വാഷിംഗ്ടൺ ഡിസിയിലെ ഭവനരഹിതരോട് നഗരം വിട്ടുപോകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. നഗരത്തിലെ…
അന്നമ്മ തോമസ് (82) ന്യൂയോർക്കിൽ അന്തരിച്ചു
റോക്കലൻഡ് കൗണ്ടി ന്യൂയോർക്ക്. മിസ്സിസ്. അന്നമ്മ തോമസ് (82) ഇന്ന് (August 10, 2025 EST- USA) ഞായറാഴ്ച രാവിലെ, ബർഡോണിയിൽ…
ഡാലസ് വൈ എം ഇ എഫ് മ്യൂസിക്കൽ ഈവനിംഗ് ഓഗസ്റ്റ് 17നു ഞായർ
കാരോൾട്ടൻ( ഡാളസ്): വൈ എം ഇ എഫ് ഡാലസ് മ്യൂസിക്കൽ ഈവനിംഗ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17ന് ഞായറാഴ്ച ആറുമണിക്കു ബിലീവേഴ്സ് ബൈബിൾ…
ജനാധിപത്യത്തെ കൊല്ലുന്ന വോട്ടുകൊള്ള – ജെയിംസ് കൂടൽ
കഴിഞ്ഞ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു വേണ്ടി വൻ തോതിൽ അട്ടിമറി നടന്നുവെന്നു തെളിയിക്കുന്ന, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ രേഖകൾ പുറത്തുവിട്ടു…