തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, സഹകരണ…
Month: August 2025
സാമൂഹിക സന്നദ്ധ പ്രവർത്തന മികവ്; ടിഎംഎ പുരസ്‌കാരം ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്
തിരുവനന്തപുരം : കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് വിനിയോഗിച്ച് സമൂഹത്തിലെ അർഹരായ ആളുകൾക്ക് സേവനങ്ങൾ നൽകിയതിന് ഇത്തവണത്തെ ട്രിവാൻഡ്രം മാനേജ്‌മെന്റ്…
കരുതലോടെ മുന്നോട്ട്
സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുമ്പോഴും വിലസ്ഥിരത ഉറപ്പാക്കാനുള്ള നടപടികളാണ് ആർബിഐ സ്വീകരിച്ചിട്ടുള്ളത്. പണപ്പെരുപ്പം 77 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതും ആഭ്യന്തര വളർച്ച…
സംസ്കൃത സർവ്വകലാശാലയിൽ ‘വിജ്ഞാന തൊഴിൽ പദ്ധതി’ ഉദ്ഘാടനം സെപ്തംബറിൽ
പഠനത്തോടൊപ്പം ജോലി ഉറപ്പ് വരുത്തുന്ന രൂപത്തിൽ വിദ്യാർത്ഥികളെ ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ‘വിജ്ഞാന തൊഴിൽ പദ്ധതി’ ക്ക്…
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 51 ഡോക്ര്‍മാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം : അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം…
എനിക്കും വേണം ഖാദി’ മേള വൈവിധ്യത്തിന്റെയും വിലക്കുറവിന്റെയും വിപണിയൊരുക്കി ഖാദിബോര്‍ഡ്
പരുത്തി മുതല്‍ പട്ടുടയാടകള്‍ വരെ നീളുന്ന വസ്ത്രവൈവിധ്യവും തേനിന്റെമധുരവും ചന്ദനതൈലത്തിന്റെവാസനയുംനിറയുന്ന വേറിട്ട വിപണിയാണ് ജില്ലയില്‍ ഖാദിബോര്‍ഡ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഓണത്തിന്റെ കേളികൊട്ടായി…
പുനർഗേഹത്തിലൂടെ മത്സ്യത്തൊഴിലാളികൾക്ക് സ്വപ്നസാഫല്യം: 332 ഫ്ലാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി ആഗസ്റ്റ് 7 ന് നിർവഹിക്കും
ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ മുട്ടത്തറയിൽ പണിപൂർത്തിയായ 332 ഫ്ലാറ്റുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികൾക്ക് ഇന്ന് (ആഗസ്റ്റ് 7…
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം
കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം.…
സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ 4 ശതമാനം പലിശ നിരക്കില്‍ വായ്പ
ഉത്തരവാദിത്ത ടൂറിസവും വനിതാ വികസന കോര്‍പ്പറേഷനും കൈകോര്‍ക്കുന്നുസംസ്ഥാനത്ത് ടൂറിസം വകുപ്പ് നടപ്പാക്കുന്ന സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ സംരംഭക പ്രോത്സാഹനത്തിനായി പ്രത്യേക സബ്സിഡി…
മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു
തിരുവനന്തപുരം : മേഘവിസ്ഫോടനവും മിന്നല്‍പ്രളയവും ഉണ്ടായ ഉത്തരാഖണ്ഡിലെ ധരാലിയില്‍ കുടുങ്ങിയെ 28 അംഗ മലയാളി സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ…