ജനവാസമേഖലയിലിറങ്ങുന്ന് ഏതെങ്കിലും വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചാല്‍ ഉടന്‍ തന്നെ ആ വന്യമൃഗത്തെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്…
Month: September 2025
രാജാവിനെക്കാള്‍ രാജഭക്തി കാട്ടുന്ന ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ല – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (13/09/2025). സി.പി.എം നേതൃത്വത്തിലുള്ളവര്‍ കൊള്ളക്കാരും കവര്‍ച്ചക്കാരുമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പറഞ്ഞത് എല്ലാ വൃത്തികെട്ട…
ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ടി.സിദ്ധിഖ് എംഎല്‍എ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ധിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച് സാധനങ്ങള്‍ തല്ലിത്തകര്‍ത്ത സിപിഎം ക്രിമിനല്‍ നടപടിയില്‍…
ഐസക് ജോര്‍ജിന്റെ വീട്ടിലെത്തി മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
മസ്തിഷ്ക മരണത്തെ തുടര്‍ന്ന് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്ത് 6 പേര്‍ക്ക് പുതുജീവന്‍ നല്‍കിയ കൊല്ലം കൊട്ടാരക്കര സ്വദേശിയായ…
ഒക്ലഹോമയിൽ ഇരട്ടക്കൊലപാതകം പ്രതിയെ കണ്ടെത്താൻ പൊതുജന സഹായമഭ്യർത്തിച്ചു പോലീസ്
ക്ലേടൺ, ഒക്ലഹോമ: പുഷ്മതഹാ കൗണ്ടിയിലെ ക്ലേടണിന് സമീപം നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിക്കായി ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (OSBI) തിരച്ചിൽ…
ഹൂസ്റ്റണിൽ സൈറാകോം ഇന്റർനാഷണൽ അടച്ചുപൂട്ടുന്നു 355 ജീവനക്കാർക്ക് ജോലി നഷ്ടമാകും
ഹൂസ്റ്റൺ: ഭാഷാ വ്യാഖ്യാന സേവനങ്ങൾ നൽകുന്ന സൈറാകോം ഇന്റർനാഷണൽ Inc. എന്ന സ്ഥാപനം ഹൂസ്റ്റണിലെ തങ്ങളുടെ കേന്ദ്രം അടച്ചുപൂട്ടുന്നു. ഇതോടെ ഹൂസ്റ്റണിൽ…
ചിക്കാഗോയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു
ഷിക്കാഗോ : അനധികൃത കുടിയേറ്റക്കാർക്കെതിരായ ഫെഡറൽ ഏജൻസിയുടെ നടപടിക്കിടെ, ICE (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്) ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പിൽ ഒരാൾ…
“സാമോദം ചിന്തയാമി” കർണാട്ടിക് സംഗീത കച്ചേരി സെപ്റ്റംബർ 21 ന് കാൽഗറി റെൻഫ്രൂ കമ്മ്യൂണിറ്റി ഹാളിൽ (811 Radford Rd NE, Calgary) അരങ്ങേറുന്നു
കാൽഗറി : സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവിൻറെ അമൂല്യമായ കൃതികളിലൂടെ ഒരു സഞ്ചാരവുമായി “സാമോദം ചിന്തയാമി” കർണാട്ടിക് സംഗീത കച്ചേരി സെപ്റ്റംബർ 21…
എഡ്മിന്റൻ മഞ്ചാടി മലയാളം സ്കൂളിന്റെ പ്രവേശനോത്സവം ഗംഭീരമായി
എഡ്മിന്റൻ : മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്മിന്റനിലെ മഞ്ചാടി മലയാളം (ഹൈബ്രിഡ് ) സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം ഭംഗിയായി…