സമൂഹത്തിന്റെ നാനാ തുറയിലുള്ളവർ കളക്ടർ ബംഗ്ലാവിലേക്ക് ഒഴുകിയെത്തി. കളക്ടർ ബംഗ്ലാവിനു മുന്നിൽ നിന്ന് ആരംഭിച്ച ജാഥ വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ, നാനാജാതി…
Month: September 2025
ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു
ഡാളസ് : ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി വെരി റെവറന്റ് റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു. കഴിഞ്ഞ സെപ്റ്റംബർ 6-ന്…
കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി
കാലിഫോർണിയ : പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസരിച്ച് സൗത്തേൺ കാലിഫോർണിയയിൽ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഏജന്റുമാർക്ക്…
യു എസ് വിസയ്ക്ക് അപേക്ഷിക്കുന്നവർ സ്വന്തം രാജ്യത്ത് തന്നെ അപേക്ഷിക്കണം
വാഷിംഗ്‌ടൺ ഡി സി : ഇന്ത്യൻ പൗരന്മാർക്ക് യു.എസ്. വിസ ലഭിക്കുന്നത് ഇനി കൂടുതൽ ബുദ്ധിമുട്ടാകും. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ…
സ്‌കൂളുകളിൽ പ്രാർത്ഥനയ്ക്കുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്
ന്യൂയോർക് : പൊതുവിദ്യാലയങ്ങളിൽ പ്രാർത്ഥിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. മ്യൂസിയം…
ഡാലസിൽ സീരിയൽ കവർച്ചാ കേസിൽ പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു
ഡാളസ് : സീരിയൽ കവർച്ചാ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് അവസാനത്തോടെ നോർത്ത് ഈസ്റ്റ് ഡാളസ് സമൂഹത്തിൽ…
നേപ്പാളിൽ സോഷ്യൽ മീഡിയാ നിരോധിച്ചതിന്റെ ദാരുണ പ്രത്യാഘാതങ്ങളിലെക്കും യൂവാക്കളുടെ പോരാട്ടങ്ങളിലേക്കും ലോകം ഉറ്റുനോക്കുന്നു : ഡോ. മാത്യു ജോയ്‌സ്, ലാസ് വേഗാസ്
നേപ്പാൾ പ്രധാനമന്ത്രി ഒലി ജനറൽ ഇസഡ് പ്രതിഷേധങ്ങൾക്കിടയിൽ കരസേനാ മേധാവി രാജിവയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന്, നേപ്പാൾ പ്രധാനമന്ത്രി ഒലി രാജിവച്ചു. സോഷ്യൽ…
AAPI’s First Ever Nationwide Stem Cell Donor Drive for Indian American Community Receives Overwhelming Responses Across the US
In a groundbreaking initiative, the American Association of Physicians of Indian Origin (AAPI) has launched the…
മ്യൂച്വൽ ഫണ്ടുകൾക്കു മേൽ വായ്പ സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്
കൊച്ചി : ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർക്ക് ഒരു സന്തോഷവാർത്ത. മ്യൂച്വൽ ഫണ്ടുകൾക്ക് മേൽ വായ്പ സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്.…
സി.ആര്‍.മാത്യുവിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു
ജയ്ഹിന്ദ് ടിവി ന്യൂസ് ഇന്‍ ചാര്‍ജ് സി.ആര്‍.മാത്യുവിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചനം രേഖപ്പെടുത്തി. മാധ്യമ പ്രവര്‍ത്തന…