ഭാര്യയെ കൊലപ്പെടുത്തിയ കേസ്: കുറ്റസമ്മതത്തിന് തൊട്ടുമുമ്പ് പ്രതി കോടതിയിൽ കുഴഞ്ഞുവീണ് മരിച്ചു

ഹൂസ്റ്റൺ, ടെക്സസ് : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്താൻ കോടതിയിൽ ഹാജരായ ടെക്സസ് സ്വദേശിയായ പ്രതി, വാദം കേൾക്കുന്നതിന് തൊട്ടുമുമ്പ്…

“ലവ് ഓഫ് ക്രൈസ്റ്റ് സി.എസ്.ഐ. ചർച്ച് ഓഫ് ഡാളസ്”: കടൽ മീൻപിടുത്ത യാത്ര : റവ. റോയ് എ തോമസ്

    ഡാളസ് : ഡാളസ് മെട്രോപ്ലെക്സിന്റെ (Dallas Metroplex) ഹൃദയഭാഗത്ത് ആത്മീയ വളർച്ചയുടെയും സാമൂഹിക ബന്ധങ്ങളുടെയും ഒരു വിളക്കുമാടമായി നിലകൊള്ളുന്ന…

പോർട്ട്ലാൻഡിൽ ‘പൂർണ്ണശക്തി’ പ്രയോഗിക്കാൻ സൈന്യത്തിന് ട്രംപിന്റെ നിർദേശം

പോർട്ട്ലാൻഡ്, ഒറിഗോൺ: പോർട്ട്ലാൻഡ് നഗരത്തിൽ ആവശ്യമെങ്കിൽ “പൂർണ്ണശക്തി” (Full Force) പ്രയോഗിക്കാൻ സൈന്യത്തിന് അനുമതി നൽകിയതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…

വിദേശ വിദ്യാർത്ഥികൾക്ക് ജോലി അംഗീകാരം നൽകുന്ന നയം: വിശദീകരണം ആവശ്യപ്പെട്ടു സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ചാൾസ് ഇ. ഗ്രാസ്ലി ലാൽ വര്ഗീസ് (,അറ്റോർണി അറ്റ് ലോ)

ഡാളസ് : വിദേശ വിദ്യാർത്ഥികൾക്ക് ജോലി അംഗീകാരം നൽകുന്ന നയത്തെ ന്യായീകരിക്കാൻ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ചാൾസ് ഇ. ഗ്രാസ്ലി…

ഷാരൺ തോമസ് മാങ്കോട്ടിൽ 32 ഡാളസിൽ അന്തരിച്ചു

ഡാലസ് : ഷാരൺ തോമസ് മാങ്കോട്ടിൽ(32)ഡാളസിൽ അന്തരിച്ചു. മാത്യു മാങ്കോട്ടിൽ തോമസ്‌ ടെസ്സി (ചൊല്ലമ്പേൽ) ദമ്പതികളുടെ മകളാണ് സഹോദരങ്ങൾ: സോണിയ മാത്യു,…

വിൻസെന്റ് വലിയവീട്ടിൽ ഡാളസ്സിൽ (70) അന്തരിച്ചു

ഡാളസ് : വിൻസെന്റ് വലിയവീട്ടിൽ ഡാളസ്സിൽ അന്തരിച്ചു.തൃശൂർ ഒല്ലൂർ സ്വദേശിയായിരുന്നു. സംഗീതത്തോടുള്ള അഗാതമായ സ്നേഹവും ആത്മാർത്ഥതയും അദ്ദേഹത്തെ അമേരിക്കയിലെ കലാ സാംസ്കാരിക…

എച്ച് എൽ എൽ പേരൂർക്കട ഫാക്റട്ടറിക്കു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും മികവുറ്റ പ്രവർത്തനങ്ങൾ പുലർത്തിയതിന് എച്ച്.എൽ.എല്ലിന് അംഗീകാരം. എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ പേരൂർക്കട ഫാക്ടറിയ്ക്കാണ് 2025-ലെ…

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും മുഖ്യമന്ത്രി കേസെടുക്കാൻ നിർദ്ദേശിക്കാത്തത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ പേരിലെന്ന് എം എം ഹസൻ

സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ബിജെപിയുടെ വക്താവ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി…

രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ തൃശ്ശൂരിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം  (27.9.25 ) സ്വകാര് ചാനൽ ചർച്ചക്കിടെ പ്രതിപക്ഷ നേതാവ്…

394 കുടുംബങ്ങൾക്കുള്ള ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങളുടെ താക്കോല്‍ കൈമാറുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി തുരുത്തിയിലെ ജനങ്ങൾക്ക് സുരക്ഷിതത്വത്തിന്റെ ഉറപ്പ്: 394 കുടുംബങ്ങൾക്കുള്ള ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങളുടെ  താക്കോല്‍  മുഖ്യമന്ത്രി  പിണറായി വിജയന്‍  കൈമാറുന്നു.