അർജന്റീന ഫുട്ബോള്‍ ടീമിന്റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം…
Day: October 8, 2025
2025-ലെ കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ബിൽ നിയമസഭ പാസാക്കി
സംസ്ഥാനത്ത് സംഘങ്ങളുടെ രജിസ്‌ടേഷൻ സംബന്ധിച്ച 2025 ലെ കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ബില്ല് നിയമസഭ പാസ്സാക്കി നേരെത്തെ മലബാറിലും തിരുവിതാംകൂർ –…
ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്ന വീടുകൾക്ക് കെട്ടിട നികുതിയിൽ ഇളവ്
സംസ്ഥാനത്ത് വീടുകളിൽ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽ അഞ്ച് ശതമാനം ഇളവ് അനുവദിക്കാൻ തദ്ദേശ…
വയനാട് മെഡിക്കല്‍ കോളേജിന് 15 അധ്യാപക തസ്തികകള്‍
സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ശക്തമാകും. തിരുവനന്തപുരം: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിന് 15 അധ്യാപക തസ്തികകള്‍…
പ്രതിപക്ഷ നേതാവിന്റെ പരിപാടികൾ (08/10/25)
11.30 AM സ്റ്റാച്ചു, സെക്രട്ടേറിയറ്റ്. . ഹർഷിന സമരസമിതി ധർണ്ണ . റബ്ബർ പ്രൊഡ്യൂസെഴ്സ് ഫെഡറേഷൻ ധർണ്ണ . KSTU (…
ബെന്നി ബെഹനാൻ രചിച്ച ”ഇഴയഴിഞ്ഞു പോയ ഇന്നലകൾ” പുസ്തക പ്രകാശനം എ. കെ. ആൻ്റണി നിർവഹിക്കുന്നു
ബെന്നി ബെഹനാൻ രചിച്ച ”ഇഴയഴിഞ്ഞു പോയ ഇന്നലകൾ” പുസ്തക പ്രകാശനം എ. കെ. ആൻ്റണി നിർവഹിക്കുന്നു.
ശബരിമലയിലെ സ്വര്‍ണം ചെമ്പായി മാറിയത് കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത് (08/10/2025). ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മുണ്ടക്കൈ- ചൂരല്‍മല ദുരന്ത…
ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല
ഗുണനിലവാരം ഇല്ലാത്ത ഗുജറാത്ത് കമ്പനിയുടെ Respifresh TR മരുന്നിന്റെ വില്‍പ്പന നിര്‍ത്തിവച്ചു. തിരുവനന്തപുരം: തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന Sresan ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന…
പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) ഫ്‌ലോറിഡയിൽ അന്തരിച്ചു
ഫ്ലോറിഡ:ചങ്ങനാശേരി എസ് ബി കോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ മുൻ മേധാവി, പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) കാക്കാൻതോട്ടിൽ ഫ്ലോറിഡയിൽ അന്തരിച്ചു ഭാര്യ…
ശരവണൻ പറഞ്ഞത്–(ജോയ്‌സ് വര്ഗീസ്,കാനഡ )
ഗൾഫ് രാജ്യത്തെ ഒരു പ്രവാസികുടുംബം.മലയാളികൾക്ക് ഏറെ സുപരിചിതമായ പദം. ഞങ്ങളുടെ കുടുംബവും കുറച്ചുകാലം അവിടെ പ്രവാസികളായിരുന്നു. വീട്ടിൽ പാർട്ട് ടൈം ജോലിക്കുവരുന്ന…