
ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെ കെ പി സി സി നടത്തിയ വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനത്തോട്

അനുബന്ധമായി ചെങ്ങന്നൂര്‍ കാരക്കാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പന്തളത്തേക്ക് യുഡി എഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടത്തുന്ന പദയാത്രയും സമാപന സമ്മേളനവും.