
സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ പ്രവര്‍ത്തകരുടെ സമരപന്തല്‍ ഇന്ന് വൈകുന്നേരം 6ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സന്ദര്‍ശിക്കും.
സംസ്കാര സാഹിതി നാടകോത്സവം – അവാർഡ് ദാനം – ഇന്ന് വൈകുന്നേരം 5.20 ന് -ഭാരത് ഭവൻ – കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എം എൽ എ.