ഡാലസിൽ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം വിശദീകരണ യോഗം ഇന്ന് (ഒക്ടോ 24നു)

Spread the love

ഡാളസ് : ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ നീതിന്യായ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം
(https://adflegal.org/about/),ഒക്ടോ 24നു വിശദീകരണ യോഗം സംഘടിപ്പിക്കുന്നു.ഗാർലാൻഡ് ബ്രൗംസ് 5435 ബ്രോഡ്‌വേ Blvd,ഗാർലൻഡ് TX 75043) വെച്ച വൈകീട്ട് 6:30 നു ചേരുന്ന യോഗത്തിൽ എ ഡി എഫ് ഓപ്പറേറ്റിംഗ് ഡയറക്ടർ ജോൺസൻ എം മുഖ്യ പ്രഭാഷകനായിരിക്കും

ക്രിസ്ത്യാനികൾക്കായി സുപ്രീം കോടതികൾ വരെ നിയമപോരാട്ടങ്ങൾ നടത്തുന്ന 4400 അഭിഭാഷകരും അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടുന്ന സംഘടനയാണ് അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം

ഇന്ത്യയിലെ പെർസിക്യൂഷനെക്കുറിച്ചുള്ള മുൻനിര നിയമ വിദഗ്ധരെ കാണുന്നതിനും കേൾകുന്നതിനും ഏവരെയും ക്ഷണിക്കുന്നതായി സംഘടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്കു
പ്രശാന്ത് +16198319921

 

Author

Leave a Reply

Your email address will not be published. Required fields are marked *