*തിരുവനന്തപുരം
*_സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം – രാവിലെ 10.30 ന്_*
*രാവിലെ 11ന്- കെപിസിഎസ്പിഎയുടെ സെക്രട്ടറിയേറ്റ് ധര്‍ണ്ണ*
*_കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഉച്ചയ്ക്ക് 12 ന്_*
*വൈകുന്നേരം 4.30ന്- ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി അനുസ്മരണം-നന്ദാവനം മുസ്ലീം അസോസിയേഷന് ഹാള്‍*
*വൈകുന്നേരം 6ന് -കിളിമാനൂര്‍ പഞ്ചായത്ത്-വികസന വിളംബര പദയാത്ര സമാപനം*