ഡാളസ്: നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ഓഫ് അമേരിക്ക (NINPAA)യുടെ ചെയർമാൻ ഡോ. ആനി പോൾ, പ്രസിഡന്റ് ശ്രീമതി…
Day: November 2, 2025
ഒരു വര്‍ഷം കൊണ്ട് രോഗികള്‍ക്ക് ലഭ്യമാക്കിയത് 4.62 കോടിയുടെ ആനുകൂല്യം
58 കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന…
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ജീവല്‍പ്രയാസം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
മുഖ്യമന്ത്രി സഭയില്‍ നടത്തിയ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം ജീവല്‍പ്രയാസം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. അതിദരിദ്രരുടെ അവകാശം…
സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം പിആര്‍ സ്റ്റണ്ട്: കെസി വേണുഗോപാല്‍ എംപി
തിരു : സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം പിആര്‍ സ്റ്റണ്ടാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഈ പ്രഖ്യാപനത്തിലൂടെ…
നെഹ്റു സെന്ററിന്റെ നേതൃത്വത്തില്‍ നെഹ്റു ജയന്തി ആഘോഷം 14ന് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ , പ്രഥമ നെഹ്റു സെന്റര്‍ അവാര്‍ഡ് മുന്‍ മന്ത്രി ജി.സുധാകരന് സമ്മാനിക്കും
പ്രഥമ നെഹ്റു സെന്റര്‍ അവാര്‍ഡ് മുന്‍ മന്ത്രി ജി.സുധാകരന് സമ്മാനിക്കും നെഹ്റു സെന്റര്‍ ആദ്യമായി ഏര്‍പ്പെടുത്തിയ നെഹ്റു അവാര്‍ഡിന് മുന്‍ മന്ത്രിയും…