സിപിഎമ്മിന്റെ തകര്‍ച്ച പ്രതിപാദിക്കുന്ന രാഷ്ട്രീയ നോവല്‍ ഗാങ്സ്റ്റര്‍ സ്റ്റേറ്റ് മലയാളം പതിപ്പിന്റെ പ്രീപബ്ലിക്കേഷന്‍ പോസ്റ്റര്‍ പ്രകാശനം എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് നല്‍കി നിര്‍വ്വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാനുമായ പഴകുളം മധു പ്രസംഗിച്ചു.പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സെക്രട്ടറി ബിന്നി സാഹിതി പങ്കെടുത്തു.
സിപിഎമ്മിന്റെ തകര്‍ച്ച പ്രതിപാദിക്കുന്ന രാഷ്ട്രീയ നോവല്‍ ഗാങ്സ്റ്റര്‍ സ്റ്റേറ്റ് മലയാളം പതിപ്പിന്റെ പ്രകാശനം നിര്‍വ്വഹിച്ചു