ഡാലസ് ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഡിസംബർ 13ന്

ടെക്സസ് : ഡാലസിലെ ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഒരുക്കുന്നു. ക്രോസ്റിവർ വോയ്‌സ് ഡാലസ് (CROSSRIVER VOICE DALLAS)…

നോർത്ത് ടെക്സസ് ഡെപ്യൂട്ടി ഫയർ ചീഫ് വാഹനാപകടത്തിൽ മരിച്ചു

ഹണ്ട് കൗണ്ടി(ടെക്സസ്): നോർത്ത് ടെക്സസ് ഡെപ്യൂട്ടി ഫയർ ചീഫ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി…

ഇന്ത്യയിൽ മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളർ നിക്ഷേപിക്കും – സത്യ നദെല്ല

ന്യൂയോർക് : ഇന്ത്യയിൽ AI വ്യാപനം വർദ്ധിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 17.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ആഗോള ടെക്…

അച്ചാമ്മ ജോൺ ഹൂസ്റ്റണിൽ നിര്യാതയായി. പൊതുദർശനം വെള്ളിയാഴ്ച സംസ്‍കാരം ശനിയാഴ്ച

ഹൂസ്റ്റൺ: കുണ്ടറ മുളവന പയറ്റുവിള വീട്ടിൽ പി.എം ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (83 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതയായി.പരേത മുളവന…

കോണ്‍ഗ്രസും യുഡിഎഫും അതിജീവിതയ്ക്ക് ഒപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

നടിയെ ആക്രമിച്ച് കേസില്‍ കോണ്‍ഗ്രസും യുഡിഎഫും അതിജീവിതയ്ക്ക് ഒപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഈ കേസില്‍ ഗൂഢാലോചനാ ഭാഗം…

ജോയ്ആലുക്കാസിൽ ‘ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ’

തൃശ്ശൂർ : ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്, ഡയമണ്ട് ജ്വല്ലറികൾക്ക് മാത്രമായി ‘ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ’ ആരംഭിച്ചു. ഡിസംബർ 5…

മണപ്പുറം ഗ്രൂപ്പ് ഉന്നത പദവികളില്‍ പുതിയ നിയമനം

വലപ്പാട്- മണപ്പുറം ഗ്രൂപ്പ് ജനറല്‍ കൗണ്‍സലായി സഞ്ജയ് നമ്പ്യാരും ഗ്രൂപ്പിന്റെ ചീഫ് കംപ്ലയന്‍സ് ഓഫീസറായി പ്രസിഡന്റ് ഗ്രേഡില്‍ അഷിഷ് എന്‍ ചന്ദകും…

ക്രിസ്തുവിൻെ്് ക്രിസ്ത്യാനിയോ?, കൈസരുടെ ക്രിസ്ത്യാനിയോ? : പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

സുവിശേഷത്തിൻെ്് അഭിവൃത്തിക്ക് വേണ്ടിയും, നിർവ്യാജ വിശ്വാസത്തിൻെ്് ഭദ്രതയ്ക്കു വേണ്ടിയും അലിഞ്ഞുചേർന്ന ദൈവമനുഷ്യൻ കൊതിച്ചത് മറ്റൊന്നുമല്ല നിത്യത മുഴുവൻ അവനോടൊപ്പം വസിക്കണം. അതുകൊണ്ട്…