ലീഡര്‍ കെ.കരുണാകരന്റെ അനുസ്മരണത്തോടെ അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ച നടത്തി. മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, വിഎസ് ശിവകുമാര്‍,ശരത് ചന്ദ്രപ്രസാദ്,പാലോട് രവി,എംഎ വാഹിദ്,മണക്കാട് സുരേഷ്, മരിയാപുരം ശ്രീകുമാര്‍,ആര്.ലക്ഷ്മി,ഡിസിസി പ്രസിഡന്റ് എന്‍.ശക്തന് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
ലീഡര്‍ കെ.കരുണാകരന്റെ അനുസ്മരണത്തോടെ അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ച നടത്തി