ഷെറിന്റെ മോചനം രാഷ്ട്രീയ പ്രേരിതം, ശുപാർശ തള്ളണം: ചെന്നിത്തല കാരണവർ വധക്കേസ് പ്രതി ഷെറീന്റെ മോചനത്തിനുള്ള ഫയൽ മടക്കണം ചെന്നിത്തല ഗവർണർക്കു…
Year: 2025
കോന്നി മെഡിക്കല്‍ കോളേജ്: ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം
മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ…
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും ഇന്റർനാഷണൽ സ്കില്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷനും ധാരണാപത്രം ഒപ്പുവച്ചു
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും യൂ.കെയിലെ ഇന്‍റര്‍നാഷണല്‍ സ്കില്‍ ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷനും ( ഐ.എസ്.ഡി.സി), ഡാറ്റ സയന്‍സ്,ഡാറ്റ അനലിറ്റിക്സ് മേഖലകളില്‍ സഹകരണത്തിനായി…
കരുത്തായി സൽമാൻ നിസാറിൻ്റെ സെഞ്ച്വറി, നിർണ്ണായക മത്സരത്തിൽ ബിഹാറിനെതിരെ കേരളം മികച്ച സ്കോറിലേക്ക്
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ബിഹാറിനെതിരെയുള്ള നിർണ്ണായക മത്സരത്തിൽ കേരളം മികച്ച സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം ഒൻപത് വിക്കറ്റ്…
ജനശ്രീ വാര്‍ഷികസമ്മേളനം ഫെബ്രുവരി 2നും 3നും തിരുവനന്തപുരത്ത്
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യാതിഥി പങ്കെടുക്കും പ്രതിനിധിസമ്മേളനം 3ന് ജനശ്രീ സംസ്ഥാന ചെയര്‍മാന്‍ എംഎം ഹസന്‍…
തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നൂതന ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് ആരംഭിച്ചു
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ നടത്താന്‍ കഴിയുന്ന 4 ഓപ്പറേഷന്‍ തീയറ്ററുകള്‍ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ (ആര്‍.ഐ.ഒ.) നൂതന…
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ചത് നീതിനിഷേധം : ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി യാതൊരു കാരണവശാലും നീതീകരിക്കാനാവില്ലെന്നും അടിയന്തരമായി സ്‌കോളര്‍ഷിപ്പുകള്‍…
ഫിലാഡൽഫിയ ആർസനൽസിന് 2024 NAMSL സോക്കർ ടൂർണമെന്റ് ജേതാക്കളായി
ന്യൂ യോർക്ക്: നോർത്ത് അമേരിക്കൻ മലയാളീ Soccer ലീഗ് (NAMSL) ഇന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെട്ട മൂന്നാമത് വി.പി സത്യൻ…
അമേരിക്കൻ എയർലൈൻസ് യാത്ര വിമാനം ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു 67 യാത്രക്കാരെ കുറിച്ച് അന്വേഷണം തുടരുന്നു
വാഷിംഗ്ടണ്‍ : ബുധനാഴ്ച വാഷിംഗ്ടണിനടുത്തുള്ള റീഗൻ വിമാനത്താവളത്തിന് സമീപം അമേരിക്കൻ എയർലൈൻസ് ജെറ്റ് ആർമി ബ്ലാക്ക് ഹോക്കുമായി കൂട്ടിയിടിച്ചു. വിമാനങ്ങൾ തകർന്നുവീണ…
ടെക്സസ്സിൽ കൗമാരക്കാരിയെ വെടിവച്ചു കൊലപ്പെടുത്തിയ 14 ക്കാരൻ അറസ്റിൽ
ഡ്രിഫ്റ്റ്വുഡ് (ടെക്സാസ്):ഡ്രിഫ്റ്റ്വുഡിൽ ഒരു കൗമാരക്കാരിയെ കൗമാരക്കാൻ വെടിവച്ചുകൊന്നു.വെടിവയ്പ്പുമായി ബന്ധപ്പെട്ട് 14 വയസ്സുള്ള ആൺകുട്ടിയെ ഡെപ്യൂട്ടികൾ അറസ്റ്റ് ചെയ്തതായി ഷെരീഫ് ഓഫീസ് അറിയിച്ചു.…