.തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠനകേന്ദ്രം എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തിയിട്ടുള്ള 2025ലെ തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാരം മുന്‍ കെപിസിസി പ്രസിഡന്റും മുൻമന്ത്രിയും ആയിരുന്ന എംഎം ഹസന് തുഞ്ചത്തെഴുത്തച്ഛന്റെ 470 മാത് സമാധിവാര്‍ഷിക ദിനമായ വെള്ളിയാഴ്ച നെയ്യാറ്റിന്‍കര മണലുവിളയ്ക്ക് തുഞ്ചന്‍ ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പുരസ്‌കാരം സമ്മാനിച്ചു.
പുരസ്‌കാരം സമ്മാനിച്ചു