വാഷിംഗ്ടൺ : അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസും പത്നി ഉഷ വാൻസും തങ്ങളുടെ നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.…
Month: January 2026
അമേരിക്കയിൽ മീസിൽസ് പടരുന്നു; ദക്ഷിണ കരോലിനയിൽ കനത്ത ജാഗ്രത
കൊളംബിയ : അമേരിക്കയിലെ ദക്ഷിണ കരോലിനയിൽ മീസിൽസ് (അഞ്ചാംപനി) രോഗബാധ പടരുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം സംസ്ഥാനത്ത് 646 പേർക്ക് രോഗം…
ഓട്ടിസം ബാധിച്ച മൂന്ന് വയസ്സുകാരനെ പിതാവ് ക്രൂരമായി മർദ്ദിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കിൻസ്റ്റൺ (നോർത്ത് കരോലിന): ഓട്ടിസം ബാധിച്ച സ്വന്തം മകനെ ക്രൂരമായി മർദ്ദിച്ച പിതാവും പീഡനത്തിന് കൂട്ടുനിന്ന യുവതിയും അറസ്റ്റിലായി. 37 വയസ്സുകാരനായ…
“ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അമേരിക്ക എന്തിന് പണം നൽകണം?” – പീറ്റർ നവാരോ
വാഷിംഗ്ടൺ ഡി.സി: ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത നിലപാടുമായി യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. അമേരിക്കൻ മണ്ണിലെ വിഭവങ്ങൾ ഉപയോഗിച്ച്…
ട്രംപിന്റെ താരിഫ് ഭീഷണി: വിപണിയിൽ ആശങ്ക, ഓഹരി സൂചികകൾ കൂപ്പുകുത്തി
വാഷിംഗ്ടൺ : യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര നികുതികൾ (Tariffs) ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള…
അഞ്ചാം ലോക കേരളസഭ യിലേക്ക് അമേരിക്കയിൽനിന്നും മില്ലി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു
ഫിലഡൽഫിയ : പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് അമേരിക്കയിൽനിന്നും…
ശബരിമല: 2.56 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി
ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിച്ചു. തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 2,56,399 തീര്‍ത്ഥാടകര്‍ക്ക്…
വര്‍ഗീയ പ്രസ്താവന പിന്‍വലിച്ചതിലൂടെ മാത്രം സജി ചെറിയാന്‍ സൃഷ്ടിച്ച വര്‍ഗീയ ചേരിതിരിവ് ഇല്ലാതാകില്ല- കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ
തിരുവനന്തപുരം : വര്‍ഗീയ പ്രസ്താവന പിന്‍വലിച്ചതിലൂടെ മാത്രം മന്ത്രി സജി ചെറിയാന്‍ കേരള സമൂഹത്തില്‍ ഉണ്ടാക്കിയ വര്‍ഗീയ ചേരിതിരിവ് ഇല്ലാതാകുന്നില്ലെന്ന് കെ…
പുതുതലമുറയുടെ ഡിജിറ്റല്‍ അഡിക്ഷന്‍ ആപത്കരം : ബ്രഹ്മോസ് എംഡി ഡോ. ജെ.ആര്‍.ജോഷി
ബോധവത്കരണവുമായി മണപ്പുറം ഫൗണ്ടേഷന്‍ ഹൈദരാബാദ്: മണപ്പുറം ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ മാനസികാരോഗ്യ ബോധവത്ക്കരണ പരമ്പരയുടെ നാലാം പതിപ്പിന് രാജ്യത്തെ ഐടി…
വാദിനാർ- ഭിനാ പൈപ്പ്‌ലൈൻ നവീകരണം പൂർത്തിയാക്കി ബിപിസിഎൽ
കൊച്ചി/ ഗുജറാത്ത്: ആഭ്യന്തര ഊർജ സുരക്ഷയും ക്രൂഡ് ഓയിൽ കൈമാറ്റവും സുഗമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വാദിനാർ- ഭിനാ പൈപ്പ്‌ലൈൻ ആധുനികവൽക്കരിച്ചു. ഭാരത്…