സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ ഏകോപന സമിതി

Spread the love

സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ ഏകോപന സമിതിയായ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ സംഘടന ചുമതല കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷിന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ നൽകിയതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *