കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ നടത്തുന്ന രാപ്പകല്‍ സമരം സെക്രട്ടേറിയറ്റിന് മുന്നില്‍

Spread the love

18 മാസമായി മുടങ്ങികിടക്കുന്ന ക്ഷേമനിധി പെന്‍ഷന്‍ വിതരണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ നടത്തുന്ന രാപ്പകല്‍ സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ – ഇന്ന് വൈകുന്നേരം 3.15ന് (ഫെബ്രുവരി 10ന്)-യൂണിയന്‍ പ്രസിഡന്റും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ പിസി വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *