കോൺഗ്രസ് പ്രചരണ സമിതി ആദ്യ യോഗം തിങ്കളാഴ്ച

Spread the love

തിരുവനന്തപുരം : കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഉച്ചയ്ക്ക് 12ന് ചേരും.

പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് കൺവീനർ ഷാഫി പറമ്പിൽ എംപി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *