ഐരാപുരം ഫാക്ടറിക്ക് ലഭിച്ച ബെസ്റ്റ് സേഫ്റ്റി കമ്മിറ്റി അവാർഡ്

Spread the love

എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ ഐരാപുരം ഫാക്ടറിക്ക് ലഭിച്ച ബെസ്റ്റ് സേഫ്റ്റി കമ്മിറ്റി അവാർഡ് യൂണിറ്റ് ചീഫ് സുമോൾ സരസ്വതി ഫാക്ട് സിഎംഡി എസ് ശക്തിമണിയിൽ നിന്ന് ഏറ്റുവാങ്ങുന്നു.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച് എൽ എൽ.

Athulya K R

Leave a Reply

Your email address will not be published. Required fields are marked *