മുഖ്യമന്ത്രി ചര്‍ച്ചകളോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി കെസി വേണുഗോപാല്‍

Spread the love

മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പ്പര്യമില്ല.

മുഖ്യമന്ത്രി ചര്‍ച്ചകളോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി കെസി വേണുഗോപാല്‍. പാര്‍ട്ടി താല്‍പ്പര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് പാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ മാര്‍ഗമുണ്ടെന്നും കെസി വേണുഗോപാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *