മുഖ്യമന്ത്രി അനുശോചിച്ചു

Spread the love

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ അനുശോചിച്ചു.

വ്യക്തിപരമായും രാഷ്ട്രീയമായും ഊഷ്മളമായ സൗഹൃദബന്ധം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു റഷീദ്. തെക്കൻ കേരളത്തിൽ മുസ്‌ലിംലീഗിനെയും യു.ഡി.എഫിനെയും ശക്തമായി മുന്നോട്ടു നയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.

മികച്ച സംഘാടകനും പ്രഭാഷകനുമായിരുന്ന ബീമാപള്ളി റഷീദിന്റെ വേർപാട് യു.ഡി.എഫ് മുന്നണിക്കും പൊതുസമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണ്. കുടുംബാങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *