ഒക്ടോബര്‍ 8ന് കോണ്‍ഗ്രസിന്റെ നേതൃത്തില്‍ കരിദിനം ആചരിക്കും

Spread the love

സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ വമ്പിച്ച പ്രതിഷേധങ്ങളും നടത്തും.

തിരുവനന്തപുരം: ജനാധിപത്യത്തെ സംരക്ഷിക്കാനായി സമാധാനപരമായി ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും എംപിമാരെയും ജനപ്രതിനിധികളെയും പോലീസ് അതിക്രൂരമായി നേരിട്ട നടപടിയില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാന പ്രകാരം ഒക്ടോബര്‍ 8ന് കോണ്‍ഗ്രസിന്റെ നേതൃത്തില്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ വമ്പിച്ച പ്രതിഷേധങ്ങളും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *